എല്ലുകളിലെ അർബുദം ലക്ഷണങ്ങൾ തിരിച്ചറിയാം.|Recognize the symptoms of bone cancer |Ethnic health court

Share this & earn $10
Published at : September 30, 2021

എല്ലുകളില്‍ ആരംഭിക്കുന്ന അര്‍ബുദത്തെ പ്രൈമറി ബോണ്‍ കാന്‍സറുകള്‍ എന്ന് വിളിക്കുന്നു. ഇത്തരം അര്‍ബുദം അത്ര സാധാരണമല്ല. പലപ്പോഴും ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളില്‍ അര്‍ബുദം ആരംഭിച്ച് അവ പിന്നീട് എല്ലുകളിലേക്ക് പടരുകയാണ് ചെയ്യുക. ഇത്തരത്തില്‍ വരുന്ന അര്‍ബുദത്തെ ബോണ്‍ മെറ്റാസ്റ്റാസിസ് അഥവാ സെക്കന്‍ഡറി ബോണ്‍ കാന്‍സറുകള്‍ എന്നുപറയുന്നു. സാര്‍കോമ, കോണ്‍ഡ്രോമ എന്നിങ്ങനെ എല്ലുകളിലെ. അര്‍ബുദം പലതരത്തിലുണ്ട്. പടരുന്നത്, പടരാത്തത് എന്നിങ്ങനെയും എല്ലുകളിലെ അര്‍ബുദം തരംതിരിക്കപ്പെടുന്നു. ഇവയുടെ ലക്ഷണങ്ങൾ എന്തെല്ലാം വിശദീകരിക്കുന്നു എത്നിക് ഹെൽത്ത് കോർട്ട്.!

ഈ വിലപ്പെട്ട അറിവ് നിങ്ങൾക്കും നിങ്ങളുടെ സുഹൃത്തുക്കൾക്കും ഉപകാരപ്പെടട്ടെ.!!

Cancer that starts in the bone is called primary bone cancer. This type of cancer is not uncommon. Cancers often start in other parts of the body and then spread to the bones. This type of cancer is called bone metastasis or secondary bone cancer. In sarcoma and chondroma. There are many types of cancer. Bone cancer is classified into non-spreading and non-spreading. Ethnic Health Court explains the symptoms!

May this valuable knowledge be useful to you and your friends. !!

can bone cancer be cured,
can you survive bone cancer,
how does bone cancer start,
how bone cancer spreads
bone cancer symptoms,
bone cancer treatment,
bone cancer bone,
bone cancer blood test,
bone cancer cells,
treatment for bone cancer,
bone cancer in malayalam

Subscribe Now : https://goo.gl/TFPI1Y |

Visit Ethnic Health Court Website : http://ethnichealthcourt.com/

Ethnic Health Court Verified Official Facebook Page : www.facebook.com/Ethnichealthcourt

Ethnic Health Court Whatsapp Number : 9995901881

Ethnic Health Court :- Ethnic Health Court is all about Health.

Ethnic Health Court tries to convey health related issues, its solutions, and quality life style in a simple and effective way.

The focus here is on the content with supporting images or graphics. The content we are using here are as per our knowledge as health practitioners and the knowledge accrued from different sources in course of time.
===============================================
Keywords: ethnic health court, ethnic health court videos, ethnic health court malayalam, malayalam health tips, malayalam healthy tips, malayalam health care, malayalam health news, malayalam health videos, malayalam health court, എത്നിക് ഹെൽത്ത് കോർട്ട്, ആരോഗ്യം, വ്യായാമം, health experts, Weight loss, beauty tips, എല്ലുകളിലെ അർബുദം ലക്ഷണങ്ങൾ തിരിച്ചറിയാം.|Recognize the symptoms of bone cancer |Ethnic health court
ethnic health courtethnic health court videosethnic health court malayalam